കൊടുങ്ങല്ലൂർ റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ പ്രദീപിനും ഐ ബി വിഭാഗത്തിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി വി ബെന്നിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നൂറിലധികം വിദേശ മദ്യം വീട്ടിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന കൊടുങ്ങല്ലൂർ താലൂക്ക് മേത്തല വില്ലേജ് മേത്തലപ്പാലം ദേശത്ത് വാലിപറമ്പിൽ വീട്ടിൽ ശശീധരൻ മകൻ ദിൽജിത്ത് (40 വയസ്സ്) എന്നയാളെ എക്സൈസ് പിടികൂടി.കുപ്പിക്ക് കൂടിയ വിലയിൽ വിൽക്കുന്ന ഇയാൾക്ക് പിടികൂടുമ്പോൾ 103 കുപ്പി മദ്യം വീട്ടിൽ ഉണ്ടായിരുന്നു. ആവശ്യക്കാർക്ക് വേണ്ട സമയത്ത് പറയുന്നി
നൂറിലധികം മദ്യ കുപ്പികളുമായി യുവാവ് എക്സൈസ് പിടിയിൽ

