ഹാർബർ എഞ്ചിനിയറിംഗ് ഫണ്ട് പ്രയോജനപ്പെടുത്തി നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനം അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ.നിർവ്വഹിച്ചു നഗരസ ചെയർപേഴ്സൻ ഹണി പിതാംബരൻ അധ്യക്ഷയായി. വൈ.ചെയർപേഴ്സൻ സുമിത നിസാഫ്, സ്ഥിരം സമിതി അംഗങ്ങളായ കെ.കെ.രാധാകൃഷ്ണൻ, ലത ഉണ്ണികൃഷ്ണൻ, നഗരസഭ കൗൺസിലർ ടി.എസ്.സജീവൻ, സലിം എന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂർ നഗരസഭ 39-ാം വാർഡ് മംഗലശ്ശേരി സയൻസ് സെൻ്റർ റോഡ് ഉദ്ഘാടനം ചെയ്തു.

