കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭണിയാക്കിയ കേസിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കൊട്ടിക്കൽ ക്ഷേത്രത്തിന് സമീപം വെട്ടത്തിപ്പറമ്പിൽ അൽത്താഫിനെയാണ് (25) കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ എം.ശശിധരനും സംഘവും അറസ്റ്റ് ചെയ്തത്.
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
