കൊടുങ്ങല്ലൂർ എക്‌സൈസ് ചാരായവും വാഷും പിടികൂടി. വിൽപ്പനക്കായി സൂക്ഷിച്ച 2 ലിറ്റർ ചാരായവും 50 ലിറ്റർ വാഷുമായി എറിയാട് ചന്തയുടെ പടിഞ്ഞാറു വശം ഇളയാരം പുരയ്ക്കൽ സനൽ നെ (40 വയസ് ) കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാoനാഥും സംഘവും അറസ്റ്റ് ചെയ്‌തത്. എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ മൻമഥൻ സുനിൽകുമാർ.പി.ആർ അനിൽകുമാർ ശോഭിത് സിജാദ് രാജേഷ് തസ്‌നീം.കെ.എം, ഡ്രൈവർ വിൽസൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊടുങ്ങല്ലൂർ എക്‌സൈസ് ചാരായവും വാഷും പിടികൂടി
