പോക്സോ കേസിൽ ശിക്ഷിച്ചു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധമായി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മേത്തല എൽതുരുത്ത് തറമൽ 27 വയസ്സുള്ള ഹരീഷ് ചന്തുവിനെ യാണ് പോക്സോ കേസിൽ ശിക്ഷിച്ചത്. തറമൽ വീട്, എൽതുരുത്ത് ദേശം, മേത്തല വില്ലേജ് സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ), ഇരിങ്ങാലകുട ജഡ്ജി രവിചന്ദ്രൻ സി.ആർ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് ബിജു വാഴക്കാല ഹാജരായി, പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി WCPO രജനി ഹാരജരായിരുന്നു. ഇൻസ്പെക്ടർ പത്മരാജൻ, ബൈജു ഇ.ആർ, GASI സുനിൽകുമാർ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പോക്സോ കേസിൽ ശിക്ഷിച്ചു

