Kodungallur

കൊടുങ്ങല്ലൂരിൽ വനിതാ ഹോട്ടലിൽ മോഷണം .

കൊടുങ്ങല്ലൂരിൽ വനിതാ ഹോട്ടലിൽ മോഷണം .
കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് കീഴിൽ മേത്തല സോണൽ ഓഫീസ് പരിസരത്ത് കുടുംബശ്രീ അംഗങ്ങൾ ചേർന്ന് നടത്തുന്ന ഊട്ടുപുര ജനകീയ ഹോട്ടലിലാണ് മോഷണം നടന്നത്.
സ്ഥാപനത്തിൻ്റെ താഴ് തകർത്ത് അകത്തു കയറിയ മോഷ്ടാവ്
മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം രൂപയും,
ശീതളപാനീയ കുപ്പികളും, കോഴിമുട്ടയും കവർന്നു .
ഇന്ന് രാവിലെ ഹോട്ടൽ തുറക്കാനെത്തിയവരാണ് മോഷണവിവരം അറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ്  സ്ഥലത്തെത്തി അന്വേഷണം നടത്തി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!