Kodungallur

വിവാഹമുഹൂർത്തത്തിന് മുൻപേ അപകടം  നാലര മാസത്തിന് ശേഷം മരണം

വിവാഹമുഹൂർത്തത്തിന് മുൻപേ അപകടം  നാലര മാസത്തിന് ശേഷം മരണം. എടവിലങ്ങ് : കാര ചാണാശ്ശേരി സത്യൻ്റെ മകൻ സുജിത്ത് (33 ) ആണ് മരിച്ചത്.
2023 ഒക്ടോബർ 22 ന് – രാവിലെ 10 നുള്ള മുഹൂർത്തത്തിൽ സുജിത്തും എറണാകുളം നായരമ്പലം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം നടക്കാനിരുന്നതായിരുന്നു.അന്നേ ദിവസം പുലർച്ചെ 5.30 മണിയോടെ മത്സ്യം വാങ്ങാൻ ബൈക്കിൽ അഴീക്കോട് ജെട്ടിയിലേക്ക് പോകുന്നതിന്നിടെ  അഴീക്കോട് മേനോൻ ബസാറിൽ വെച്ചാണ് ഓട്ടോറിക്ഷ ഇടിച്ചു അപകടം ഉണ്ടായത്.
അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്ത് നാലര മാസത്തിനിടെ ആറോളം ആശുപത്രികളിലയായി ചികിത്സിയിലായിരുന്നു വെങ്കിലും അവസാനം മരണത്തിന് കീഴടങ്ങി

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!