പുല്ലൂറ്റ് തെക്കുംപുറം ആലുങ്കൽ ഭഗവതി ക്ഷേത്രത്തിലെ മഞ്ഞക്കുളി (ഹോളി) ആഘോഷിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മണ്ണാറാത്താഴത്ത് നിന്നും വാദ്യമേളത്തോടു കൂടി വഞ്ചിയെടുപ്പ് നടന്നു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. വൈകീട്ട് ആറുമണിയോടെ മഞ്ഞക്കുളി നടന്നു
മഞ്ഞക്കുളി ആഘോഷിച്ചു

