വിൽപനക്കായി സൂക്ഷിച്ച സ്പിരിറ്റ് കലർന്ന കള്ള് എക്സൈസ് പിടികൂടി.പോഴങ്കാവ് കള്ളുഷാപ്പിൽ നിന്നാണ് 588 ലിറ്റർ സ്പിരിറ്റ് കലർത്തിയ കള്ള് പിടിച്ചെടുത്തത്.ഷാപ്പുമാനേജർ ചാണാശ്ശേരി റിജിലിനെ അറസ്റ്റു ചെയ്തു. ലൈസൻസി മുരിങ്ങൂർ പുത്തൻതറ സൈജുവിനെതിരെ കേസെടുത്തു.എക്സൈസ് ഇൻസ്പെക്ടർ എം.ഷാംനാഥും സംഘവുമാണ് റെയിഡ് നടത്തിയത്.
സ്പിരിറ്റ് കലർന്ന കള്ള് എക്സൈസ് പിടികൂടി

