ജീവിതത്തിന്റെ പ്രയാസപ്പെടുന്ന അനുഭവങ്ങളിൽ അവർക്ക് ജീവിതത്തിലേക്കുള്ള വെളിച്ചം കാട്ടുവാൻ, ജീവിതം തന്നെ കൈവിട്ടുപോകുന്ന മനുഷ്യരുടെ മുൻപിൽ ആത്മവിശ്വാസം പകരുന്ന പ്രത്യാശയുടെ കച്ചിത്തുരുമ്പാകുവാൻ നമുക്കെല്ലാവർക്കും കടമയുണ്ട്. എത്ര വലിയ പ്രതിസന്ധിയുടെ മുൻപിലും ദുഃഖവെള്ളിയിൽ ഒന്നും അവസാനിക്കുന്നില്ല എന്നും മറിച്ച് ദുഃഖവെള്ളിയുടെ മൂന്നുദിനങ്ങൾക്കപ്പുറം ഒരു പ്രത്യാശയുടെ ഉയിർപ്പ് ഞായർ ഉണ്ടെന്നും ഈസ്റ്റർ നമ്മോട് പറയുന്നു
കോട്ടപ്പുറം ബിഷപ്പിൻ്റെ ഈസ്റ്റർ സന്ദേശം

