റസിഡൻസ് അസോസിയേഷൻ ഓഫ് നോർത്ത് കടുക്കച്ചുവട് ന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് നടത്തി. റാങ്ക് പ്രസിഡന്റ് ശ്രീ. രഘു മേനോൻ അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് മാസ്റ്റർ പ്രഭാഷണം നടത്തി… തുടർന്ന് നോമ്പ് തുറയും ഇഫ്താർ വിരുന്നും പുല്ലാർക്കാട്ട് ഉണ്ണികൃഷ്ണന്റെ വസതിയിൽ വെച്ച് നടന്നു


