അമൃത വിദ്യാലയം കൊടുങ്ങല്ലൂർ അവധിക്കാല വോളിബോൾ ക്യാമ്പ്.
അമൃത വിദ്യാലയത്തിൽ അവധിക്കാല വോളിബോൾ ക്യാമ്പിന് തുടക്കം കുറിച്ചു.പ്രിൻസിപ്പാൾ സ്വാമിനി ഗുരുപ്രിയാമൃത പ്രാണാജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും ,ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യനും സിൽവർ മെഡലിസ്റ്റുമായ രാജേഷ് ശേഖർ നിർവഹിച്ചു. വിദ്യാഭ്യാസ ഉപദേഷ്ടാവ് രോഹിണി ജയറാം പ്രസ്തുത ചടങ്ങിൽ സന്നിഹിതയായിരുന്നു.
അവധിക്കാല വോളിബോൾ ക്യാമ്പ്
