കൊടുങ്ങല്ലൂർ: പൂക്കുല പറിക്കാൻ കവുങ്ങിൽ കയറിയ ആളെ കവുങ്ങ് ഒടിഞ്ഞു വീണ് മരിച്ചനിലയിൽ കണ്ടെത്തി.
എടവിലങ്ങ് കാര തെക്ക് വശം
12-ാം കോളനിയിൽ താമസ്സിക്കുന്ന മുണ്ടാപ്പുള്ളി പരേതനായ തുപ്രൻ മകൻ ഭാസിയെ (59) യാണ് ആളില്ലാതിരുന്ന പറസിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പീഠികപറമ്പിൽ വത്സ ൻ്റെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
കവുങ്ങിൽ കയറിയ ആളെ കവുങ്ങ് ഒടിഞ്ഞു വീണ് മരിച്ചനിലയിൽ കണ്ടെത്തി
