Kodungallur

കൊടുങ്ങല്ലൂർ ഭരണി ഗതാഗത നിയന്ത്രണം

കൊടുങ്ങല്ലൂർ – ഏപ്രിൽ 8 രാവിലെ 9 മുതൽ 9 ന് വൈകീട്ട് 5 വരെ
• ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന ബസ്സുകൾ ചാപ്പാറ ജംഗ്ഷനിൽ ട്രിപ്പ് അവസാനിപ്പിക്കേണ്ടതാണ്.
• ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോണത്ത്കുന്ന് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് എസ് എൻ പുരം വഴി NH 66 ലേക്ക് പ്രവേശിക്കേണ്ടതാണ്.
• തെക്ക് നിന്നും തൃശൂർ ഭാഗത്തേക്ക് പോകേണ്ട വരുന്ന എമർജൻസി വാഹനങ്ങൾ അശോക തിയ്യേറ്ററിന് മുന്നിലുടെ വലത്തോട്ട് തിരിഞ്ഞ് മുസിരിസ് ബസ് സ്റ്റാൻ്റ് വഴി കൊടുങ്ങല്ലൂർ –തൃശൂർ സ്റ്റേറ്റ് ഹൈവെയിൽ പ്രവേശിക്കേണ്ടതാണ്.
• മാള ഭാഗത്ത് നിന്ന് വടക്കോട്ട് പോകുന്ന വാഹനങ്ങൾ കീത്താളി വളവിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പഴയ ഹൈവെ വഴി കോട്ടപ്പുറം ടോൾ വഴി NH 66 ലേക്ക് പ്രവേശിക്കേണ്ടതാണ്.
• മാള ഭാഗത്ത് നിന്ന് തൃശൂർക്ക് പോകുന്ന വാഹനങ്ങൾ കീത്താളി വളവിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പഴയ ഹൈവെ വഴി കോട്ടപ്പുറം ടോൾ വഴി NH 66 ലേക്ക് പ്രവേശിച്ച് എസ് എൻ പുരം വഴിയോ മൂന്നുപീടിക വഴിയോ കൊടങ്ങല്ലൂർ – തൃശൂർ സ്റ്റേറ്റ് ഹൈവെയിലേക്ക് പ്രവേശിക്കേണ്ടതാണ്.
• NH 66 റോഡിൽ കൊടുങ്ങല്ലൂർ ബൈപാസ് സർവ്വീസ് റോഡ് വഴി ഗതാഗതം സുഗമമാക്കുന്നതിന് പാർക്കിംഗ് നിയന്ത്രിക്കേണ്ടതാണ്.
• പാർക്കിംഗ് അനുവദനീയമായ സ്ഥലത്ത് മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!