അനധികൃത മത്സ്യബന്ധനം നടത്തി ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു 577515 രൂപ പിഴചുമത്തി.
മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം വടക്കേകര കുഞ്ഞിതൈ സ്വദേശി തടത്തയിൽ ഇറയ്ക്കൽ വീട്ടിൽ അജി മാത്യൂ എന്നയാളുടെ ഉടമസ്ഥതയിലുളള ഇടയൻ എന്ന ബോട്ടാണ് പിടിച്ചെടുത്തത്.
അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു

