കൊടുങ്ങല്ലുർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ ചെട്ടികുളങ്ങര ദേശക്കാർ പരമ്പരാഗതമായി നടത്തി വരാറുള്ള അചാര അനുഷ്ടാനങ്ങൾ നടത്തി.രാവിലെ ക്ഷേത്രത്തിൽ എത്തിചേർന്ന 13 കരകളുടെ സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് ഭാരവാഹികൾ, കരനാഥൻമാർ, ദേവസ്വം ഭാരവാഹികൾ, ക്ഷേത്ര പൂജാരിമാർ , ക്ഷേത്ര കാരായ്മ അവകാശികൾ എന്നിവർ ചേർന്ന് കിഴി പണവും, പട്ടുടയാടയും കൊടുങ്ങല്ലുമ്മക്ക് സമർപ്പിച്ചു.
ചെട്ടികുളങ്ങര ദേശക്കാർ പരമ്പരാഗതമായി നടത്തി വരാറുള്ള അചാര അനുഷ്ടാനങ്ങൾ നടത്തി

