കൊടുങ്ങല്ലൂർ: സിവിൽ സർവീസ് പ്രവേശന പരീക്ഷയിൽ അഞ്ഞൂറ്റി അമ്പത്തൊമ്പതാം റാങ്ക് നേട്ടവുമായി പി. ദേവികൃഷ്ണ.
ആനാപ്പുഴ ഉള്ളൂർകാരൻ പറമ്പിൽ റിട്ട: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പരേതനായ യു.കെ താരാനാഥന്റെയും പത്മിനിയുടെയും മകൾ അധ്യാപികയായ യു.ടി പ്രിയയുടേയും ക്യാപ്റ്റൻ കെ.പീതാംബരൻ്റെയും മക്കളാണ് പി.ദേവി കൃഷ്ണ.
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് പാസായതിനുശേഷം എൽ ആൻഡ് ടി മുംബൈ യിൽ നേവൽ ആർക്കിടെക്ട് ആയി ജോലി ചെയ്തു വരികയായിരുന്നു
നേട്ടവുമായി പി. ദേവികൃഷ്ണ

