കഴിഞ്ഞ മൂന്നുവർഷമായി മേത്തല ഹിന്ദു മരണസഹായ സംഘം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പിസി പെയിന്റ്സ് എന്ന സ്ഥാപനം അഞ്ചപ്പാലം കേരളേശ്വരപുരം ശിവക്ഷേത്രത്തിന് സമീപം ‘ഇടം’ എന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു
2024 ഏപ്രിൽ 28 ഞായറാഴ്ച ബഹുമാനപ്പെട്ട എം.എൽ.എ. അഡ്വക്കറ്റ് പിആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
വിപുലമായ പെയിൻ്റ് ശേഖരണം ജനങ്ങളെക്കായി തുറന്നു കൊടുത്തിരിക്കുന്നു
പി.സി പെയിന്റ്സ് പുതിയ കെട്ടിടത്തിലേക്ക്

