25ാം തീയ്യതി ജനകീയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉച്ചവരെ കടകള്‍ അടക്കാന്‍ തീരുമാനിച്ചു
കര്‍മ്മ സമിതി നേതാക്കള്‍ വ്യാപാരഭവനില്‍ എത്തി മര്‍ച്ചന്‍റ് അസ്സോസിയേഷന്‍ നേതാക്കളുമായി ഇന്ന് വൈകീട്ട് 7.30 ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നാളെ 25/10/24 ഉച്ചവരെ കടകള്‍ അടച്ചുകൊണ്ട് പ്രക്ഷോപവുമായി സഹകരിക്കാന്‍ ധാരണയായ വിവരം അറിയിക്കുന്നു
എന്ന്
പ്രസിഡന്‍റ്
N.R.വിനോദ് കുമാര്‍
സെക്രട്ടറി
ടി.കെ.ഷാജി
ട്രഷറര്‍
കെ.ജെ.ശ്രീജിത്ത്
25ാം തീയ്യതി ജനകീയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉച്ചവരെ കടകള്‍ അടക്കാന്‍ തീരുമാനിച്ചു