
സ്വർണാഭരണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിൻ്റെ വിശ്വസ്ത പാരമ്പര്യവുമായി സുരഭി ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം 2024 ആഗസ്റ്റ് 29 വ്യാഴാഴ്ച കൊടുങ്ങല്ലൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ ഏറ്റവും പുതിയ കളക്ഷനുകൾ
എല്ലാവിധ ഡിസൈനുകൾക്കും ഏറ്റവും കുറഞ്ഞ പണിക്കൂലി
പഴയ സ്വർണാഭരണങ്ങൾക്ക് ഏറ്റവും മികച്ച വില
വെള്ളി ആഭരണങ്ങൾക്ക് മാത്രം പ്രത്യേക ഷോറൂം

