ആല -ഗോതുരുത്ത് സി പി ഐ
ബ്രാഞ്ച് സെക്രട്ടറി മാന്തുരുത്തി മുഹമ്മദ് റാഫി ഭാര്യ ഹസീന (42)യാണ് മരിച്ചത്. മതിലകത്തെ പിതൃഭവനത്തിൽ നിന്ന് ബസ് സ്റ്റോപ്പിലേക്ക്
വരുന്ന വഴി കുഴഞ്ഞ് വീഴുകയായരുന്നു. നാട്ടുകാർ ഉടനെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും മരിച്ചിരുന്നു. മക്കൾ: ഫാത്തിമത്ത് നസ്ല, നിഹാൽ : സംസ്കാരം ഇന്ന് വൈകീട്ട് കോത പറമ്പ്
ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
യുവതി കുഴഞ്ഞുവീണു മരിച്ചു

