വെള്ളിക്കുളങ്ങരയില്‍ കഞ്ചാവ് മിഠായിയുമായി അന്യസംസ്ഥാനത്തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ ചാഴിക്കാട് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വഗദേശി ഓംപ്രകാശ് വര്‍മ്മയാണ് പിടിയിലായത്. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍.കെ, സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ അജിത്കുമാര്‍ കെ സി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്
കഞ്ചാവ് മിഠായിയുമായി അന്യസംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍
