Kodungallur

പ്രമുഖ നാടക പ്രവർത്തകനും സംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ രാജൻ കാഞ്ഞിരക്കോട് (73) അന്തരിച്ചു.

പ്രമുഖ നാടക പ്രവർത്തകനും സംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ രാജൻ കാഞ്ഞിരക്കോട് (73) അന്തരിച്ചു. കയ്പമംഗലം ചളിങ്ങാട് പള്ളിനട സ്വദേശി ആണ്. ഇന്ന് രാവിലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു   മരണം. നാടക രചയിതാവ് എന്ന നിലയിലും സാസ്കാരിക പ്രവർത്തകൻ എന്ന നിലയിലും ഏറെക്കാലമായി പ്രവർത്തിച്ചു വരികയായിരുന്നു. തീരദേശത്തെ ഒട്ടനവധി  വേദികളിലും ജില്ലയ്ക്ക് പുറത്തുമായി ഒട്ടനവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!