മതിൽമൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ ഡ്രൈവർ ആലപ്പുഴ സ്വദേശി അൽഹോസിനുമാണ് പരിക്കേറ്റത്.
ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്
