കെ കെ ടി എം ഗവണ്മെന്റ് കോളേജിലെ ഫിസിക്സ് കെമിസ്ട്രി വകുപ്പുകൾ സംയുക്തമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോട് കൂടി, സസ് സ്റ്റൈനബിൾ എനർജി മെറ്റീരിയൽസ് എന്ന വിഷയത്തിൽ
ദ്വി ദിന ശില്പശാല നടത്തി. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് ഡയറക്ടർ dr. സജി കെ. ജെ ഉൽഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ dr. ബിന്ദു ശർമിള ടി കെ അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ dr. ജി.ഉഷ കുമാരി Dr. ലൗലി ജോർജ്, dr സുമ സി. എസ്, ശ്രീ റിജോയ് കെ. ജെ,dr ധന്യ എൻ. പി,ശ്രീമതി പ്രീത കെ, വിഷ്ണു ഒ പി എന്നിവർ സംസാരിച്ചു.
സസ് സ്റ്റൈനബിൾ എനർജി മെറ്റീരിയൽസ് എന്ന വിഷയത്തിൽ
ദ്വി ദിന ശില്പശാല നടത്തി
