പുഴയിലേക്ക് ചാടിയയാളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് മുസിരിസ് സംഘം
കൊടുങ്ങല്ലൂർ: പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയയാളെ മുസിരിസ് സംഘം രക്ഷിച്ചു. വെ ള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ഓ ടെ കോട്ടപ്പുറം കായലിലാണ് സംഭവം. കരയിലെത്തിച്ച മധ്യ വയസ്കനെ ഉടൻ ആശുപത്രിയി ലേക്ക് മാറ്റി. അവശനിലയിലാ യ ഇയാൾ തീവ്രപരിചരണ വി ഭാഗത്തിലാണ്.
പുഴയിലൂടെ ഒഴുകി കടലിലേ ക്ക് നീങ്ങിയ ഇയാളെ കോട്ടപ്പു റത്തെ മുസിരിസിന്റെ റെസ്ക്യൂ ബോട്ട് ജീവനക്കാരാണ് രക്ഷി ച്ചത്.
വിവരം ലഭിച്ചതോടെ ബോട്ടു മായി പാഞ്ഞെത്തിയ മുസിരിസ് ഹെറിറ്റേജ് ജീവനക്കാരായ ശര ത്, സുരേഷ്, നിദൽ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുസിരിസിന്റെ കോ ട്ടപ്പുറം കോട്ടയിലെ ജീവനക്കാ രാണ് മധ്യവയസ്കൻ ചാടുന്നത് കണ്ടതും അപ്പോൾ തന്നെ വി വരം റെസ്ക്യൂ ബോട്ട് ജീവനക്കാ രെ അറിയിച്ചതും.
പുഴയിലേക്ക് ചാടിയയാളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് മുസിരിസ് സംഘം
