വ്യാജ തിരിച്ചറിയൽ രേഖകളുമായി 27 ബംഗ്ലാദേശ് സ്വദേശികളെ പറവൂർ മുനമ്പത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ആന്റി ടെററിസ്റ്റ് സ്ക്വാഡും ആലുവ റൂറൽ പോലീസും ചേർന്നാണ് ഇവരെ ഇന്ന് രാവിലെ പിടികൂടിയത്.
ഒരു വീട് കേന്ദ്രീകരിച്ചാണ് എല്ലാവരും ഉണ്ടായത്. പോലീസ് ചോദ്യം ചെയ്തു വരികയാണ്.
പലരും കുറെ നാളുകളായി മുനമ്പം മേഖലയിൽ താമസം തുടങ്ങിയിട്ട്. ബോട്ട് മാർഗം എത്തിച്ചതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്
മുനമ്പത്ത് നിന്നും 27 ബംഗ്ലാദേശികൾ പിടിയിൽ

