Kaipamangalam Thrissur

കയ്പമംഗലത്ത് ഗതാഗതം നിയന്ത്രണം

കയ്പമംഗലം: എൻ.എച്ച്. 66 നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന
(1) കയ്പമംഗലം കൊപ്രക്കളം
(2) കയ്പമംഗലം ബോർഡ് സെൻ്റർ

എന്നിവിടങ്ങളിൽ നിന്നും പടിഞ്ഞാറ് (കൂരിക്കുഴി) ഭാഗത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡുകൾ  റോഡുകൾ ഇന്ന് (വ്യാഴാഴ്ച) രാത്രി 9 മണിമുതൽ നാളെ രാവിലെ വരെ അടക്കുന്നതാണ്. എൻ.എച്ചിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിനെ ക്രമപ്പെടുത്തുന്ന ജോലികൾക്കാണ് അടക്കുന്നത്.


നാളെ (വെള്ളിയാഴ്ച) മുതൽ മറ്റന്നാൾ വരെ കയ്പമംഗലം 12 സെൻ്ററിൽ നിന്നും പഞ്ചായത്ത് ഓഫീസ് ഭാഗത്തേക്ക് പോകുന്ന റോഡും അടക്കുന്നതാണ്. യാത്രക്കാർ ദയവായി മറ്റുള്ള റോഡുകൾ ഉപയോഗിക്കണമെന്ന് എൻ. എച്ച് .  അധികൃതർ അറിയിക്കുന്നു

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!