കയ്പമംഗലം: കാളമുറിയിൽ കാറിന്റെ ബോണറ്റിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി. കാളമുറി പടിഞ്ഞാറ്
അകമ്പാടം കുഴിക്കണ്ടത്തിൽ അബ്ദുൽ കരീമിന്റെ വീട്ടിലാണ് പോർച്ചിൽ നിർത്തിയിരുന്ന കാറിനുളിൽ പാമ്പ് കയറിയത്. ഇന്നുച്ചയ്ക്ക് രണ്ട്. മണിയോടെയാണ് സംഭവം, ചാലക്കുടി ഫോറസ്റ്റ് ആർആർടി വളണ്ടിയർ കുളിമുട്ടം അൻസാരി എത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ വനപാലകർക്ക്
കൈമാറും
കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി.

