കയ്പമംഗലത്ത് ദേശീയപാതയിൽ സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്. കയ്പമംഗലം ബോർഡ് സ്വദേശി കാഞ്ഞിരപ്പറമ്പിൽ കാർത്തികയ്ക്കാണ് പരിക്ക്. ഇവരെ കൊപ്രക്കളം ഐഎസ്എം ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ച്. ഇന്നുരാവിലെ ഒൻപത് മണിയോടെ കയ്പമംഗലം പന്ത്രണ്ടിൽ വെച്ചായിരുന്നു അപകടം.
വാഹനാപകടത്തിൽ പരിക്ക്
