മതിലകത്ത് നിന്ന് മുള്ളൻപന്നിയെ പിടികൂടി. ഇന്ന് രാവിലെയാണ് മതിലകം പള്ളിക്ക് സമീപത്തെ കടകൾക്ക് മുന്നിൽ പരിക്കേറ്റ നിലയിൽ മുള്ളൻ പന്നിയെ കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ എത്തി മുള്ളൻ പന്നിയെ കൊണ്ടുപോയി.
മതിലകത്ത് നിന്ന് മുള്ളൻപന്നിയെ പിടികൂടി
