Thrissur

പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി.

വടമ സ്വദേശി ആലക്കാട്ട് വീട്ടിൽ ശ്രീനാഥി(38)നെ കൃഷ്ണൻകോട്ട പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. വിശ്വനാഥന്റെയും ശാന്താദേവിയുടെയും മകനാണ്. വെള്ളിയാഴ്ചയാണ് പാലത്തിന് സമീപം മൃതദേഹം കണ്ടത്‌.അഗ്നിരക്ഷാസേന മൃതദേഹം കരയിലേക്ക് കയറ്റി. മരണകാരണം വ്യക്തമല്ല. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി……

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!