ചെന്ത്രാപ്പിന്നി സ്വദേശിയായ സ്വകാര്യ ബസിലെ കണ്ടക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സി.വി. സെന്ററിന് കിഴക്ക് വശം കാക്കര ദിനേശിന്റെ മകന്‍ ദിനജ് (20) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
കണ്ടക്ടര്‍ മരിച്ച നിലയില
