ചെന്ത്രാപ്പിന്നിയിൽ നിയന്ത്രണം വിട്ട കാർ ബാസ്റ്റോപ്പിലേക്ക് ഇടിച്ച് കയറി, സ്റ്റോപ്പിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല. ദേശീയപാതയിൽ ചെന്ത്രാപ്പിന്നി തെക്കേ ബസ് സ്റ്റോപ്പിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും മലപ്പുറത്തേക്ക് പോയിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാറോടിച്ചിരുന്ന എറണാകുളം സ്വദേശി മധു പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാർ ബാസ്റ്റോപ്പിലേക്ക് ഇടിച്ച് കയറി

