ആകാശദുരന്തം; വിമാനം തകര്‍ന്ന് 290 പേര്‍ മരിച്ചു
അഹമ്മദാബാദ് : വിമാനദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. 290 പേര്‍ മരിച്ചതായി അനൗദ്യോഗിക സ്ഥിരീകരണമുണ്ട്. നിലവില്‍ 265 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ പ്രദേശവാസികളും ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. വിമാനത്തിന്റെ...