India News

ആകാശദുരന്തം; വിമാനം തകര്‍ന്ന് 290 പേര്‍ മരിച്ചു

അഹമ്മദാബാദ് : വിമാനദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. 290 പേര്‍ മരിച്ചതായി അനൗദ്യോഗിക സ്ഥിരീകരണമുണ്ട്.  നിലവില്‍  265 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ പ്രദേശവാസികളും ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനാപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഔപചാരിക അന്വേഷണം ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു

You may also like

India News Kerala Thrissur

സ്ത്രീകൾക്കായുള്ള കോച്ചുകളിൽ പുരുഷന്മാർ യാത്ര ചെയ്താൽ 2,500 രൂപ പിഴ; പുതിയ നിയമവുമായി റെയിൽവേ

ന്യൂഡൽഹി : ട്രെയിനുകളിൽ സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുള്ള കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് കടുത്ത പിഴ ചുമത്താൻ ഇന്ത്യൻ റെയിൽവേ. ഇത്തരക്കാരിൽ നിന്ന് 2,500 രൂപ സ്പോട്ട്
error: Content is protected !!