പറവൂർ നഗരത്തിൽ ഓടി നടന്ന് കുരങ്ങന്മാർ
പറവൂരിലെ മുനിസിപ്പൽ കവല, ബോയ്സ് സ്കൂൾ പരിസരം എന്നിവിടങ്ങളിലും സമീപത്തെ വീടുകളിലുമാണ് ഇന്ന് ഉച്ചയോടെ രണ്ട്കുരങ്ങന്മാർ എത്തിയത്. കുറച്ച്ദിവസങ്ങളായി രണ്ട് പേരെയും പലയിടങ്ങളിലായി കാണുന്നുണ്ടെന്ന്നാട്ടുകാർ പറഞ്ഞു. രണ്ട്...