സംസ്ഥാനത്ത് പാചകവാതക വിലയിൽ വൻ വർദ്ധനവ്. ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....
സംസ്ഥാനത്തെ സ്കൂളുകളിൽ പരീക്ഷാക്കാലത്തിന് ഇന്ന് തുടക്കമാകും. എസ്.എസ്.എൽ.സി, പ്ലസ് വൺ, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കാണ് ഇന്ന് തുടക്കമാകുന്നത്. സംസ്ഥാനത്തുടനീളമുള്ള 3,031 പരീക്ഷാ കേന്ദ്രങ്ങളിലായി 13 ലക്ഷത്തിലധികം...
വി.ഡി.സതീശന്റെ പുതുയുഗയാത്ര : ഇന്ന് (20/2/26) വൈകീട്ട് 4 മണി മുതൽ പറവൂരിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം ⭕ കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും പറവൂരിലേക്ക് വരുന്ന വലിയ...
രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്....
സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കടുത്ത ചൂട് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ അതീവ ശ്രദ്ധ പുലർത്തണമെന്ന്...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് ഇന്നലെയുണ്ടായ വർദ്ധനവ് മാറ്റിക്കൊണ്ട്, ഇന്ന് 3,680 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു...
സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്‌സിഡി നിരക്കുകളിൽ മാറ്റം...
രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധ നവ്. എന്നാൽ, ഇത്തവണ വാണിജ്യ ആവശ്യത്തി നുള്ള സിലിണ്ടറുകളുടെ വില മാത്രമാണ് വർധിപ്പി ച്ചത്. സിലിണ്ടർ ഒന്നിന് 49 രൂപയാണ്...
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ 2026- 2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റില്‍ 305 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചതായി വി ആർ സുനിൽകുമാർ എം എൽ എ വാർത്താകുറിപ്പിലൂടെ...