കുരിശു മരണത്തിന്‍റെ സ്‌മരണയില്‍ ഇന്ന് ദുഃഖവെള്ളി
ഇന്ന് ദുഃഖവെള്ളി. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ പുതുക്കിയാണ് ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നത്. പള്ളികളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നടക്കും. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി...