Kerala Local News

ബൈപാസ് നിർമ്മാണം   തടഞ്ഞു

കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് ബൈപാസ് നിർമ്മിക്കുന്ന  കയ്പമംഗലം പഞ്ചായത്ത് 12-ാം വാർഡ്   മുഴുവൻ വെള്ളക്കെട്ടിലാ വുകയും 30 ഓളം വീടുകളിൽ വെള്ളം  കയറുകയും ചെയ്തു പരിസരങ്ങളിലെ...
Kerala Kodungallur

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം അടുത്ത ആറു മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന്...
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍...
Kerala

മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തിരണ്ടാം എഡിഷന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തിരണ്ടാം എഡിഷന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും.  കെ.ജെ മാക്‌സി എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. മേള...
Kerala

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കർശനവും വിശദവുമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കർശനവും വിശദവുമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പൊതുവഴിയില്‍ രാവിലെ...
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച...
India Kerala

ഇരുട്ടിനെ തുടച്ച് മാറ്റി വെളിച്ചം പകരുന്ന ഉത്സവകാലം, എല്ലാവർക്കും സ്നേഹത്തിന്റെ ദീപാവലി ആശംസകൾ!

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി.  തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷമാക്കുന്ന ദിവസം. തിന്മയുടെ കൂരിരുട്ടിനെ വെളിച്ചത്താല്‍ ഇല്ലാതാക്കുന്ന ആഘോഷരാത്രി. മിഠായി മധുരമാണ് ദീപാവലി വെളിച്ചത്തിനൊപ്പം ആദ്യം തെളിയുക....
Kerala

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ എ.സി ലോഫ്ലോര്‍ ബസ് കത്തിനശിച്ചു.

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ എ.സി ലോഫ്ലോര്‍ ബസ് കത്തിനശിച്ചു. ഫയര്‍ഫോഴ്സ് സംഘം എത്തി തീയണച്ചു, ആളപായമില്ല. തൊടുപുഴയില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് കത്തി നശിച്ചത്. കൊച്ചി ചിറ്റൂര്‍...
India Kerala

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  അന്തരിച്ചു. 72 വയസായിരുന്നു

ന്യൂഡൽഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം.ഓഗസ്റ്റ് പത്തൊന്‍പതിനാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രതിസന്ധികളില്‍ പതറാതെ...
Kerala

ഇന്ന് ചിങ്ങം ഒന്ന്.  മലയാളിയുടെ പുതുവ‍ര്‍ഷ പിറവി

ഇന്ന് ചിങ്ങം ഒന്ന്.  മലയാളിയുടെ പുതുവ‍ര്‍ഷ പിറവി. ആധിയും വ്യാധിയും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് കേരളക്കര. കെട്ട കാലത്തിന്റെ...
error: Content is protected !!