ഗോവിന്ദച്ചാമി പിടിയിലായത് കിണറ്റിൽ നിന്ന്; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമം
കണ്ണൂർ: കേരളത്തെ മുൾമുനയിൽ നിർത്തിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പോലീസ് പിടിയിലായി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട് മണിക്കൂറുകൾക്കകം, തളാപ്പിലെ ഒരു വീട്ടുകിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ്...








