Kerala

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും.3,16,669 പേരാണ് പ്ലസ് വണ്‍ പ്രവേശനം...

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും.3,16,669 പേരാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം നേടിയത്. സംസ്ഥാനത്തെ 2076 സര്‍ക്കാര്‍,എയിഡഡ്,അണ്‍ എയിഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്....
Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മൂന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...
India Kerala

മരിച്ച മലയാളികളുടെ എണ്ണം 16 ആയി

കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 16  ആയി.കാസര്‍ഗോഡ്, പത്തനംതിട്ട, കൊല്ലം, മലപ്പുറം, കോട്ടയം,കണ്ണൂര്‍  സ്വദേശികള്‍.അപകടത്തില്‍ മരിച്ച 50  പേരില്‍ 43 പേരും...
Kerala

അന്തര്‍ സംസ്ഥാന പാതയില്‍ കാട്ടാനകളെ കൊണ്ട് പൊറുതമുട്ടി സഞ്ചാരികളും നാട്ടുകാരും

ചാലക്കുടി: അതിരപ്പിള്ളി മലക്കപ്പാറ അന്തര്‍ സംസ്ഥാന പാതയില്‍ കാട്ടാനകളെ കൊണ്ട് പൊറുതമുട്ടി സഞ്ചാരികളും നാട്ടുകാരും. വാഹനങ്ങള്‍ക്ക് നേരെ കാട്ടാനകള്‍ ഓടിയടുക്കുന്നത് നിത്യസംഭവമായതോടെ ഇതുവഴിയുള്ള യാത്ര പലരും ഒഴിവാക്കുകയാണ്. ...
India Kerala

കേരളത്തിൽ നിന്നുള്ള സഹമന്ത്രി സുരേഷ് ഗോപിയും ജോർജ് കുര്യനും രാവിലെ ചുമതലയേറ്റെടുത്തു

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിമാർ ഇന്ന് ചുമതലയേൽക്കും. കേരളത്തിൽ നിന്നുള്ള സഹമന്ത്രി സുരേഷ് ഗോപിയും ജോർജ് കുര്യനും രാവിലെ ചുമതലയേറ്റെടുത്തു. മൂന്നാം നരേന്ദ്ര മോദി സർക്കാറിലെ ക്യാമ്പിനറ്റ്, സഹമന്ത്രിമാരാണ്...
Kerala

പെരിയാറിലെ മത്സ്യക്കുരുതി അന്വേഷിക്കാന്‍ ഹൈക്കോടതി സമിതി രൂപീകരിച്ചു

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതി അന്വേഷിക്കാന്‍ ഹൈക്കോടതി സമിതി രൂപീകരിച്ചു. പരിസ്ഥിതി സെക്രട്ടറി, കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡംഗങ്ങള്‍, അമിക്കസ് ക്യൂറി, ഹര്‍ജിക്കാരുടെ പ്രതിനിധികള്‍ എന്നിവരാണ് അംഗങ്ങള്‍. സമിതി പ്രദേശം...
India Kerala

കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ നിലവിൽവന്നു

പാലക്കാട്: കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ നിലവിൽവന്നു. കൊങ്കൺ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും എന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് റെയിൽവേ...
India Kerala

ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി

സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്....
India Kerala

മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മുസ്‌ലിം ലീഗിന്റെ നിയമ വിഭാഗമായ നാഷണൽ ലോയേഴ്സ് ഫോറത്തിന്റെ പ്രസിഡണ്ടുമായ ഹാരിസ് ബീരാനെ രാജ്യസഭയിലേക്ക്...
Kerala

അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആർ ദേവദാസ് അന്തരിച്ചു

അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആർ ദേവദാസ് അന്തരിച്ചു എറണാകുളം അമ്യത ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം കുട്ടനാട് ചമ്പക്കുളം സ്വദേശിയാണ് A K V...
error: Content is protected !!