ഓടിക്കൊണ്ടിരുന്ന കാറിന്റെ അടിയിൽ തെരുവുനായ കുടുങ്ങി.
പറവൂർ : ഓടിക്കൊണ്ടിരുന്ന കാറിന്റെ അടിയിൽ തെരുവുനായ കുടുങ്ങി. നായയെ പറവൂർ അഗ്നിരക്ഷാസേന രക്ഷിച്ചു. എറണാകുളം പറവൂർ പെന്റാ പ്ലാസയ്ക്ക് മുന്നിലെ റോഡിലാണ് കഴിഞ്ഞദിവസം സംഭവം നടന്നത്. ...