Paravoor

പറവൂരിൽ പോലീസിന്റെ അടുത്ത് നിന്നും ചാടി രക്ഷപ്പെട്ട രണ്ടാമത്തെ പ്രതിയും പിടിയിലായി

എറണാകുളം പറവൂരിൽ വച്ച് പോലീസുകാരെ വെട്ടിച്ചു കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പത്തനംതിട്ട പഴകുളം റസൽ മൻസിൽ വീട്ടിൽ റസൽ (20 ) നെ  പോലീസുകാരും നാട്ടുകാരും ചേർന്ന്...
Paravoor

ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ ചരിത്ര പ്രസിദ്ധമായ ഊട്ടുതിരുനാൾ മെയ് 12.ന്

കിഴക്കിൻ്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ മെയ് 12 നു നടക്കുന്ന ചരിത്രപ്രസിദ്ധമായ ഊട്ടു തിരുനാളിന് മെയ് 5 ചൊവ്വാഴ്ച കൊടികയറും.     ...
Paravoor

കനത്ത ചൂട് : പറവൂരിൽ യുവാവിന് സൂര്യാഘാതം ഏറ്റു

പറവൂർ കോട്ടുവള്ളി വാണിയക്കാട് വല്ലത്തുപടിയിൽ സിദ്ദിഖിന് (32) ആണ് സൂര്യാഘാതം ഏറ്റത്. കഴിഞ്ഞദിവസം ഉച്ചയോടെ ബൈക്കിൽ എറണാകുളത്തു പോയിരുന്നു. തിരിച്ചു വന്നപ്പോൾ മുതൽ ശരീരത്തിന്റെ പുറത്ത് നീറ്റലും...
Paravoor

ചെട്ടിക്കാട് ഊട്ടു തിരുനാളിൻ്റെ പന്തൽക്കാൽ നാട്ടുകർമ്മം MLA വി.ഡി. സതീശനും,MLA ഇ.ടി. ടൈസൺ...

ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാൾ പന്തലിൻ്റെ കാൽ നാട്ടു കർമ്മം ശ്രീ. VD സതീശൻ MLA യും,  ശ്രീ.ടൈസൺ മാഷ് MLA യും ചേർന്ന്...
Paravoor

പറവൂരിൽ കാർ തലകീഴായി മറിഞ്ഞ്  അപകടം

പറവൂർ പെരുവാരത്ത് കാർ തലകീഴായി മറിഞ്ഞു അപകടം.  ഇന്ന് (7-4-2026) രാവിലെ 8 മണിയോടെ പെരുവാരം ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. പറവൂർ പുല്ലംകുളം ഭാഗത്തു നിന്നും എറണാകുളം...
Kodungallur Paravoor

പറവൂരിലെ റിസോർട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ എടവിലങ്ങ് കുഞ്ഞിമാക്കാൻപുരയ്ക്കൽ കുമാരന്റെ മകൻ സന്തോഷാണ് (48) മരിച്ചത്. പറവൂർ പുത്തൻവേലിക്കരയിലെ ഷെൽസ് റിവേറിയ റിസോർട്ടിൽ  സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്ച താമസിക്കാൻ എത്തിയ സന്തോഷിനെ മരിച്ച നിലയിൽ...
Paravoor

പറവൂർ ചെറായിയിൽ വൻ മയക്കുമരുന്ന് വേട്ട : 4 യുവാക്കൾ പിടിയിൽ

കൊച്ചി മട്ടാഞ്ചേരി സ്വദേശികളായ ലോബോ ജംഗ്ഷനിൽ ഷിനാസ് (28) പുതിയ റോഡിൽ പനച്ചിക്കാപ്പറമ്പ് ഷാജഹാൻ (31), പുതിയറോഡിൽ മഹാജനവാടി സഫീർ  (ഷിലാസ് 28), ബസാർ റോഡിൽ പുതുക്കാട്ട്...
Paravoor

നിയമസഭാ തെരഞ്ഞെടുപ്പ്; ഇ.ടി ടൈസൺ പറവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയാകും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ.ടി.ടൈസൺ  മത്സരിക്കും. നിലവിൽ കൈപ്പമംഗലം എംഎൽഎയായ ടൈസൺ  ഇവിടെ രണ്ട് ടേം പൂർത്തിയാക്കി. ഈ സാഹചര്യത്തിലാണ്...
Paravoor

പറവൂരിൽ വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം

പറവൂർ: നഗരത്തിലെ നടപ്പാതകൾ കൈയേറുന്നത് തടയുന്നതിനായി ശക്തമായ നടപടികളുമായി നഗരസഭ. ഇതിന്‍റെ ഭാഗമായി നടപ്പാതയിലേക്ക് കയറി കച്ചവടം നടത്തിയിരുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയും മുകാംബി റോഡിലും പ്രൈവറ്റ്...
Mala Paravoor

ഗൂഗിൾ പേ തട്ടിപ്പ് വീരൻ പറവൂരിൽ പിടിയിൽ

പറവൂർ: ഗൂഗിൾ പേ വഴി പണമയച്ചെന്ന് വിശ്വസിപ്പിച്ച് മൊബൈൽ ഷോപ്പിൽ നിന്ന് വിലകൂടിയ ഫോണുകൾ കവർന്ന  യുവാവ് പിടിയിൽ. മാള സ്വദേശിയായ അനന്തകൃഷ്ണനെ (23) ആണ്  പറവൂർ...
  • BY
  • 21 February 2026
  • 0 Comment
error: Content is protected !!