കയ്പമംഗലം മൂന്നുപീടികയിൽക്ഷേത്രത്തിൽ കവർച്ച.
കയ്പമംഗലം മൂന്നുപീടികയിൽക്ഷേത്രത്തിൽ കവർച്ച. സെന്ററിന് പടിഞ്ഞാറ് ഭാഗത്തുള്ള നെല്ലിക്കാത്തറ ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച നടന്നിട്ടുള്ളത്. ശ്രീകോവിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ദേവീ വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിമാല...