കയ്പമംഗലം വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ മരിച്ചു
കയ്പമംഗലം: വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ മരിച്ചു. കയ്പമംഗലം ഡോക്ടർപടി സ്വദേശി മുല്ലക്കര വീട്ടിൽ പരേതനായ രമേശിൻ്റെ ഭാര്യ ഉഷ (55) ആണ്...









