Thrissur

മാളയിലെ മെഗാ എക്സിബിഷൻ ‘ഹോളി ഫെയർ ഫിയസ്റ്റ 2023’ ഹോളി ഗ്രേസ് കോളേജിൽ

എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക്‌ കോളേജ്, എം.ബി.എ കോളേജ് , ഫാർമസി കോളേജ് എന്നീ സ്ഥാപനങ്ങൾ ഉൾകൊള്ളുന്ന മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷന്റെ നേതൃത്വത്തിൽ ഡിസംബർ...
Thrissur

തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു

തീരത്തോട് ചേർന്ന് അനധികൃത മത്സ്യ ബന്ധനം നടത്തിയ മത്സ്യ ബന്ധന വള്ളങ്ങൾ ഫിഷറീസ് – മറൈൻ എൻഫോഴ്സ്മ്മെൻ്റ് അധികൃതര്‍ പിടിച്ചെടുത്തു .അഴീക്കോട് ലൈറ്റ് ഹൗസിനു വടക്ക്-പടിഞ്ഞാറു ഭാഗത്ത്...
Thrissur

നവ കേരള സദസിൻ്റെ ഭാഗമായി പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ശ്രീനാരായണപുരം എം.ഇ.എസ്, അസ്മാബി കോളേജ് ഗ്രൗണ്ടിൽ ബുധനാഴ്ച്ച നടക്കുന്ന നവ കേരള സദസിൻ്റെ ഭാഗമായി പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.നവകേരള സദസ്സ് നടക്കുന്ന ദിവസം അഞ്ചങ്ങാടി ജങ്ഷൻ...
Kodungallur Thrissur

മത്സ്യ ചിത്രം തീർത്ത് മുഖ്യമന്ത്രിക്ക്ആദരം

നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ നിർമ്മിക്കുന്ന ഡാവിഞ്ചി സുരേഷിന്റെ തൊണ്ണൂറ്റി മൂന്നാമത്തെ ചിത്രം കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട്‌ നിർമിച്ചു.മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ്മുപ്പത്തിഎട്ട് തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള...
Thrissur

മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു തൊഴിലാളികളെ രക്ഷപ്പെടുത്തി.

കയ്‌പമംഗലം കമ്പനിക്കടവിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു തൊഴിലാളികളെ രക്ഷപ്പെടുത്തി. വള്ളത്തിലുണ്ടായിരുന്ന കയ്‌പമംഗലം സ്വദേശികളായ നൂർദീൻ, ഉണ്ണികൃഷ്‌ണൻ, സുനിൽ എന്നീ തൊഴിലാളികളെ...
Kodungallur Thrissur

എടവിലങ്ങിലെ കാരയിൽ ഭക്ഷ്യവിഷബാധയുണ്ടാക്കിയ ഹോട്ടലിൻ്റെ ലൈസൻസ് താത്ക്കാലികമായി റദ്ദാക്കി.

എടവിലങ്ങിലെ കാരയിൽ ഭക്ഷ്യവിഷബാധയുണ്ടാക്കിയ ഹോട്ടലിൻ്റെ ലൈസൻസ് താത്ക്കാലികമായി റദ്ദാക്കി.കാര സെൻ്റിന് കിഴക്കുവശം പ്രവർത്തിക്കുന്ന മച്ചാൻസ് റെസ്റ്റോറൻ്റാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അടപ്പിച്ചത്.തദ്ദേശ സ്വയം ഭരണവകുപ്പ് ഇൻ്റേണൽ വിജിലൻസ്...
  • BY
  • 30 November 2023
  • 0 Comment
Kodungallur Thrissur

റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറം ബിഷപ്പ്

കോട്ടപ്പുറം : റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിലും നടന്നു. ചെട്ടിക്കാട് സെന്റ് ആന്റണീസ്...
  • BY
  • 30 November 2023
  • 0 Comment
Kerala Thrissur

ചെന്ത്രാപ്പിന്നിയിൽ നിന്നും മുള്ളൻപന്നിയെ പിടികൂടി

ചെന്ത്രാപ്പിന്നിയിൽ നിന്നും മുള്ളൻപന്നിയെ പിടികൂടി. ഹലുവ ത്തെരുവ് മദ്രസക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള വഴിയിലാണ് രാത്രി ഏഴ് മണിയോടെ മുള്ളൻപന്നിയെ കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ...
  • BY
  • 29 November 2023
  • 0 Comment
Thrissur

ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കയ്‌പമംഗലത്ത് ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കയ്പമംഗലംസ്വദേശി ആൻ്റോ ഫ്രാൻസീസാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം. പനമ്പിക്കുന്ന് പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ...
  • BY
  • 29 November 2023
  • 0 Comment
Thrissur

കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിന് ആരവമുയർന്നു.

ആയിരത്തിലധികം കലാകാരികൾ ചിട്ടയോടെ ചുവടുവെച്ചതോടെ കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിന് ആരവമുയർന്നു. ശ്രീനാരായണപുരം പഞ്ചായത്തിലെയും അസ്മാബി കോളേജിലെയും ആയിരത്തിലധികം കലാകാരികളാണ് ചൊവ്വാഴ്ച വൈകീട്ട് പടിഞ്ഞാറേ വെമ്പല്ലൂർ അസ്മാബി...
  • BY
  • 29 November 2023
  • 0 Comment
error: Content is protected !!