വീണ്ടും ഓൺലൈൻ തട്ടിപ്പ്,അഴീക്കോട് സ്വദേശിയായ ഏജൻ്റ് പിടിയിൽ
കിഴുത്താണി സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിൻ്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ജെട്ടി സ്വദേശി...









