കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ സ്നേഹാരാമം ഉദ്ഘാടനവും, പ്ലാൻ്റേഷൻഡ്രൈവും നടന്നു.
പുല്ലൂറ്റ് കോഴിക്കട ജംഗ്ഷനിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൻ ഹണി പിതാംബരൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർമാർ നഗരസഭ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
കൊടുങ്ങല്ലൂരിൽ ലോക പരിസ്ഥിതി ദിനാചരണം: സ്നേഹാരാമം ഉദ്ഘാടനവും പ്ലാൻ്റേഷൻ ഡ്രൈവും നടന്നു

