സെർബിയൻ വിസ തട്ടിപ്പ്: പ്രതി ബാംഗ്ലൂർ വിമാനത്താവളത്തിൽ പിടിയിൽ
ഇരിങ്ങാലക്കുട : സെർബിയ എന്ന രാജ്യത്ത് പുത്തൻവേലിക്കര സ്വദേശിയായ പരാതിക്കാരനും സഹോദരിക്കും വർക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ...







